അജിത്തും സൂര്യയും നേർക്കുനേർ | filmibeat Malayalam

2019-02-05 251

ajith and surya movies are coming at this summer
ഇപ്പോഴിതാ സൂപ്പര്‍താര ചിത്രങ്ങള്‍ വീണ്ടും തമിഴ്‌നാട് ബോക്‌സ് ഓഫീസില്‍ എറ്റുമുട്ടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. ഇത്തവണ തല അജിത്തിനൊപ്പം നടിപ്പിന്‍ നായകന്‍ സൂര്യയാണ് മല്‍സരിക്കാന്‍ ഒരുങ്ങുന്നത്